Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super Middleweight

തോ​​ൽ​​വി​​യ​​റി​​യാ​​ത്ത പോ​​രാ​​ളി; ടെ​​റ​​ൻ​​സ് ക്രോ​​ഫോ​​ർ​​ഡ് വി​​ര​​മി​​ച്ചു

നെ​​ബ്രാ​​സ്ക: തോ​​ൽ​​വി​​യ​​റി​​യാ​​ത്ത ലോ​​ക സൂ​​പ്പ​​ർ മി​​ഡി​​ൽ​​വെ​​യ്റ്റ് ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ ടെ​​റ​​ൻ​​സ് ക്രോ​​ഫോ​​ർ​​ഡ് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

2008 മു​​ത​​ൽ 2025 വ​​രെ ബോ​​ക്സിം​​ഗ് റിം​​ഗി​​ൽ മ​​ത്സ​​ര​​ച്ച നെ​​ബ്രാ​​സ്ക​​യി​​ൽ നി​​ന്നു​​ള്ള 38കാ​​ര​​ൻ ക്രോ​​ഫോ​​ർ​​ഡ് ഒ​​രി​​ക്ക​​ൽ പോ​​ലും തോ​​ൽ​​വി അ​​റി​​ഞ്ഞി​​ട്ടി​​ല്ല.

2014ൽ ​​സ്‌കോട്‌ ലന്‍​​ഡി​​ന്‍റെ റി​​ക്കി ബേ​​ണ്‍​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ത​​ന്‍റെ ആ​​ദ്യ ലോ​​ക കി​​രീ​​ട​​മാ​​യ ഡബ്ല്യുബി​​ഒ ലൈ​​റ്റ് വെ​​യ്റ്റ് കി​​രീ​​ടം നേ​​ടി. പ്ര​​മു​​ഖ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ​​നി​​ന്നാ​​യി 18 കി​​രീ​​ട നേ​​ട്ട​​വു​​മാ​​യാ​​ണ് തോ​​ൽ​​വി​​യ​​റി​​യാ​​ത്ത താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡു​​മാ​​യി താ​​രം വി​​രി​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

സെ​​പ്റ്റം​​ബ​​റി​​ൽ ലാ​​സ് വെ​​ഗാ​​സി​​ൽ മെ​​ക്സി​​ക്ക​​ൻ ഇ​​തി​​ഹാ​​സം അ​​ൽ​​വാ​​ര​​സി​​നെ കീ​​ഴ​​ട​​ക്കി സൂ​​പ്പ​​ർ മി​​ഡി​​ൽ​​വെ​​യ്റ്റ് കി​​രീ​​ടം നേ​​ടി​​യ താ​​രം സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലൂ​​ടെ​​യാ​​ണ് വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം പ്ര​​ഖ്യാ​​പി​​ച്ച​​ത്.

Latest News

Up